Skip to main content
Submitted by kbionline on Thu, 07/05/2018 - 10:01
upa

സ്വാമി മുനി നാരായണപ്രസാദിനെ ആദരിച്ചു

 

ഉപനിഷത്ജ്ഞാനസാഗരം എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിൽ എം.പി.അബ്ദുസ്സമദ്  സമദാനി പ്രഭാഷണം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു.വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സൗന്ദര്യ ലഹരി എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരന്‍ സ്വാമി മുനി നാരായണപ്രസാദിനെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ ആദരിച്ചു. എഡിറ്റോറിയല്‍ അസിസ്റ്റന്റുമാരായ ഡോ.ഷീജ.ഒ.കെ സ്വാഗതവും അപര്‍ണ.എസ്.കുമാര്‍ നന്ദിയും പറഞ്ഞു.

Image removed.