Skip to main content
Submitted by kbionline on Sat, 09/01/2018 - 05:23


കാലവര്‍ഷക്കെടുതിയില്‍ നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 25000 നോട്ടുബുക്കുകള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.