Category: പൊതുവിഭാഗം
മറക്കുടക്കുള്ളിലെ മഹാനരകമായിരുന്ന നമ്പൂതിരി സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞ നാടകമായിരുന്നു ‘തൊഴില്‍ കേന്ദ്രത്തിലേക്ക്.’ സമം എന്ന ആശയം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന പുതിയകാലഘട്ടത്തില്‍ നിന്നുകൊണ്ട് നാടകത്തെയും തൊഴില്‍ കേന്ദ്രത്തെയും നോക്കിക്കാണുന്ന ആധുനികതലമുറയുടെ എഴുത്ത്.