#
# #

ഗീതാഞ്ജലി: രവീന്ദ്രനാഥടാഗോര്‍

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: എന്‍. ജയകൃഷ്ണന്‍
  • ISBN: 978-81-200-4346-6
  • SIL NO: 4346
  • Publisher: Bhasha Institute

₹200.00 ₹250.00


ലോകസാഹിത്യത്തിലെ നിത്യവിസ്മയങ്ങളിലൊന്നാണ് ടാഗോറിന്റെ ഗീതാഞ്ജലി. കാലത്തെ അതിജീവിച്ചു നിൽക്കുന്ന സൗന്ദര്യദർശനവും സാരള്യബോധവും ഗീതാഞ്ജലിയെ ഒരുപോലെ ഗാംഭീര്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമാക്കി മാറ്റുന്നു. ഗീതാഞ്ജലിയിൽ ഇംഗ്ലീഷ്, സംസ്കൃതം, മലയാളം പരിഭാഷകളുടെ സമാഹരണമാണ് ഈ പുസ്തകം. സംസ്കൃതത്തിലെയും മലയാളത്തിലെയും ഏറ്റവും മികച്ച പരിഭാഷകളോടൊപ്പം പുതിയ തലമുറയിലെ ഒരു വിവർത്തനംകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ലഘു പഠനമാണ് ഈ പുസ്തകത്തിലുള്ളത്.

Latest Reviews