#
# #

ചിലമ്പ് ; തെയ്യം ഉൽപ്പത്തിയും ചരിത്രവും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ചന്ദ്രൻ മുട്ടത്ത്
  • ISBN: 978-93-6100-044-7
  • SIL NO: 5719
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹88.00 ₹110.00


തോറ്റംപാട്ടിനുമീതെ കാൽച്ചിലമ്പാൽ ഉയരുന്ന കവിതയാണ് തെയ്യം. അനുഷ്ഠാനനൃത്തത്തിന്റെ താളച്ചു വടുകളും മേളപ്പെരുക്കങ്ങളും അതിനകമ്പടി. അതിന്റെ ഹൃദയരേഖകളിൽ കരുത്തുകാട്ടുന്ന സാഹസികതകളും കണ്ണിരുറയുന്ന വിടവാങ്ങലുകളുമുണ്ട്. അതിനെല്ല മുപരി നാട്ടുവിശ്വാസപ്പെരുമകളിലുറയുന്ന മനസ്സും. ആ തെയ്യ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയും ചരിത്രവും തിരയുന്ന ഈ തെയ്യം പഠനരേഖകൾക്കു ചിലമ്പെന്നുപേർ.


Latest Reviews