Skip to main content
Submitted by kbionline on Fri, 05/10/2019 - 01:08

notice

 

വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ചരിത്രാധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.എസ്.കൊച്ചുകുഞ്ഞ് രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാവാരികുളം കണ്ടന്‍കുമാരന്‍ ഒരു ചരിത്ര പഠനം എന്ന പുസ്തകത്തിന്റെ പ്രകാശനം 2019 മെയ്‌ 15ന് 3മണിക്ക് തിരുവനന്തപുരത്ത് പ്രസ് ക്ലബിന് സമീപം എം.എന്‍.വി.ജി അടിയോടി ഹാളില്‍ ബഹു. സംസ്ഥാന ഫിഷറീസ്-തുറമുഖവകുപ്പ് മന്ത്രി  ശ്രീമതി. ജെ.മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. അഡ്വ.കെ. പ്രകാശ്‌ ബാബു പുസ്തകം ഏറ്റുവാങ്ങും. ഡോ.രാജന്‍ ഗുരുക്കള്‍, ഡോ.എം.എ.സിദ്ദീക്ക്, രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു.