
.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഇന്നലെ പുസ്തകോത്സവം ആരംഭിച്ച പുസ്തകോത്സവം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭൻ ഉൽഘാടനം ചെയ്തു. നോവലിസ്റ്റും കഥാകാരനുമായ എം.മുകുന്ദൻ ചടങ്ങിൽ വച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥമായ ഇന്ത്യൻ സ്വാതന്ത്ര്യസമരവും ആദിവാസികളും എന്ന പുസ്തകം പ്രകാശനം ചെയ്തു