ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് -ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഷോപ്പ്മാനേജറായി 2 യു.ഡി ക്ലര്‍ക്ക്, തിരുവനന്തപുരത്ത് വിജ്ഞാനമുദ്രണം പ്രസില്‍ 2 അസിസ്റ്റന്റ് ഫോര്‍മാന്‍, 2 യു.ഡി പ്രിന്റര്‍ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ വകുപ്പ് മേധാവികളുടെ സാക്ഷ്യപത്രം സഹിതം ജനുവരി 15നകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
|