Skip to main content

പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റായ www.keralabhashainstitiute.org ല്‍  കൊടുത്തിട്ടുള്ള   കാറ്റലോഗ് നോക്കിയശേഷം തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വില്‍പന വിഭാഗങ്ങളില്‍  ബന്ധപ്പെട്ട് പുസ്തകത്തിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്.അതിനുശേഷം വില, പാഴ്‌സല്‍ ചാര്‍ജ് എന്നിവ ഉള്‍പ്പെടെയുള്ള തുക തിരുവനന്തപുരത്തുനിന്നാണ് പുസ്തകം വാങ്ങേണ്ടതെങ്കില്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരിലും കോഴിക്കോട് പ്രാദേശികകേന്ദ്രത്തില്‍ നിന്നാണ് വേണ്ടതെങ്കില്‍ പ്രാദേശികകേന്ദ്രം  സൂപ്രണ്ടിന്റെ പേരിലും മാത്രം  അയയ്‌ക്കേണ്ടതാണ്. പുസ്തകങ്ങളുടെ വില എം.ഒ/ഡിഡി/അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നിവയില്‍  ഏതെങ്കിലും ഉപയോഗിച്ച് ഒടുക്കാവുന്നതാണ്.
അക്കൗണ്ടില്‍ പണമടച്ച് പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം തിരുവനന്തപുരത്ത് കേന്ദ്ര ഓഫീസില്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അക്കൗണ്ടില്‍ പണമടച്ച് പുസ്തകങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ പണമടച്ചതിന്റെ  വിവരങ്ങള്‍, പുസ്തകത്തിന്റെ പേര്, എണ്ണം, പുസ്തകം അയച്ചുതരേണ്ട വിലാസം എന്നിവ  ഉള്‍പ്പെടെയുള്ള വിവരങ്ങള്‍  nalandashopkbi@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക്

ഡയറക്ടര്‍/അസിസ്റ്റന്റ് ഡയറക്ടര്‍(വില്‍പന വിഭാഗം)
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,നളന്ദ,തിരുവനന്തപുരം-695003
ഫോണ്‍ 0471-21317238 keralabhashatvm@gmail.com,nalandashopkbi@gmail.com

Marketing Manager: 90202 09919

അസിസ്റ്റന്റ് ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം
മാളിയേക്കല്‍ ബില്‍ഡിങ്‌സ്,ചെറൂട്ടി റോഡ്, കോഴിക്കോട്-1
ഫോണ്‍ 0495-2366124 (ഓഫീസ്), 0471-2724600 (പുസ്തകശാല) calicutbhasha@gmail.com

കറണ്ട് അക്കൗണ്ട് നമ്പര്‍ :- 67393695122

IFSC SBIN0070415

എസ്ബിഐ വികാസ് ഭവന്‍ ബ്രാഞ്ച്
ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ്.

പുസ്തകശാലകള്‍


തിരുവനന്തപുരം
നളന്ദ പുസ്തകശാല, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
നളന്ദ. തിരുവനന്തപുരം- 695003
ഫോണ്‍ 0471-2317238, ഇമെയില്‍ nalandashopkbi@gmail.com
 

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  പുസ്തകശാല, കരിമ്പനൽ സ്റ്റാച്യൂ അവന്യു,
ജി.എച്ച്. റോഡ്, സ്റ്റാച്യൂ, 
തിരുവനന്തപുരം-650001.
ഫോണ്‍ 0471-247 1581
samskarashopkbi@gmail.com


കൊച്ചി പുസ്തകശാല

റവന്യൂ ടവര്‍, മറൈന്‍ ഡ്രൈവ്,കൊച്ചി നഗരസഭാ  ഓഫീസിന് സമീപം, പാര്‍ക്ക് അവന്യൂ, ബ്രോഡ് വേ
എറണാകുളം ഫോണ്‍ 0484-2362867
kbikochishop@gmail.com

 


തൃശ്ശൂർ പുസ്തകശാല

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാല
കള്ളിയത്ത് റോയല്‍ സ്‌ക്വയർ, പാലസ് റോഡ്, സാഹിത്യഅക്കാദമിക്ക് സമീപം, തൃശ്ശൂർ
ഫോണ്‍- 04872327818, ഇമെയിൽ- thrissurshopkbi@gmail.com 

പ്രവര്‍ത്തനസമയം രാവിലെ 10 മണി മുതല്‍ രാത്രി 7മണിവരെ


 

കോഴിക്കോട് പുസ്തകശാല

ഇഎംഎസ് സ്റ്റേഡിയം ബില്‍ഡിങ്
കോഴിക്കോട്, ഫോണ്‍ 0495-2724600
calicutbhasha@gmil.com


കണ്ണൂര്‍ പുസ്തകശാല
പ്ലാസ ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന് സമീപം, കണ്ണൂര്‍
ഫോണ്‍- 0497 2760021
silknrsr@gmail.com