Skip to main content

ഭരണശബ്ദാവലി മൊബൈല്‍ ആപ്

ആന്‍ഡ്രോയിഡ്  മൊബൈലില്‍   ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ശ്രേയസ് നിഘണ്ടു  (shreyasdictionary) തിരഞ്ഞ്  ഡൗണ്‍ലോഡിലൂടെ   ഇന്‍സ്റ്റാള്‍ ചെയ്ത് ഭരണശബ്ദാവലി വായനക്കാര്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.   എന്നാല്‍ ആപ്പിളിന്റെ എെഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇതിന്റെ വെബ്ആപ്ലിക്കേഷനാണ് ഉപയോഗിക്കേണ്ടത്.

www.bharanashreyas.com ല്‍ ഇത് ലഭ്യമാണ്.