Category: ഭാഷ, സാഹിത്യം, കലകൾ
പുന്നപ്ര-വയലാർ സമരത്തിന്റെ ജ്വലിക്കുന്ന സംഭവപരമ്പരകൾക്ക് പുതുജീവന്‍ കൊടുത്തുകൊണ്ട് കെ.വി. മോഹൻകുമാർ എഴുതിയ ‘ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവലിനെ ആധാരമാക്കിയുള്ള പഠനസമാഹാരം.