ടെണ്ടര്‍

Tender Details Issue Date Last Date
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പ്പനവിഭാഗത്തില്‍ പുസ്തകോത്സവത്തിലും പുസ്തകശാലകളിലും വില്‍പ്പന നടത്തുന്ന പുസ്തകങ്ങള്‍ ഇട്ടുനല്‍കുന്നതിന് പേപ്പര്‍ കവറുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പ്പനവിഭാഗത്തില്‍ പുസ്തകോത്സവത്തിലും പുസ്തകശാലകളിലും വില്‍പ്പന നടത്തുന്ന പുസ്തകങ്ങള്‍ ഇട്ടുനല്‍കുന്നതിന് താഴെപ്പറയുന്ന അളവുകളുടെ പേപ്പര്‍ കവറുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. നം. ഇനം തരം അളവ് 1 പേപ്പര്‍ കവര്‍ എ4 90 gsm സൈസ് 12x10 inch 2. പേപ്പര്‍ കവര്‍ എ4 50 gsm സൈസ് 12x10 inch മുദ്രെവച്ച ചെയ്ത ക്വട്ടേഷനുകള്‍ 12.12.2024 ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിക്കേണ്ടതാണ്. അന്നേ ദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷന്‍ സമര്‍പ്പിച്ചവരില്‍ നിന്നും തുറന്ന് പരിശോധിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ചിട്ടുള്ള അളവുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്തിട്ടുള്ള സ്ഥാപനത്തിന്/വ്യക്തിക്ക് ക്വട്ടേഷന്‍ ഉറപ്പിച്ച് നല്‍കുന്നതാണ്. നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭ്യമാകുന്ന ക്വട്ടേഷനുകള്‍ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല. ക്വട്ടേഷന്‍ മുദ്ര ചെയ്ത കവറിനുമുകളില്‍ ''കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, വില്‍പ്പനവിഭാഗം, പേപ്പര്‍ കവര്‍ നിര്‍മിക്കാനുള്ള ക്വട്ടേഷന്‍'' എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.
04-12-2024 12-12-2024
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ഒരു വർഷ ത്തേയ്ക്ക് അച്ചടിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗോഡൗണിൽ എത്തിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ഒരു വർഷ ത്തേയ്ക്ക് അച്ചടിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗോഡൗണിൽ എത്തിക്കുന്നതിന് സി.റ്റി.പി, കളർ പ്രിന്റിം ഗ്, മെഷീൻ സ്വീയിംഗ്, പെർഫെക്ട് ബൈന്റിംഗ്, ലാമിനേഷൻ എന്നീ സൗകര്യങ്ങളുള്ള ഓഫ്സെറ്റ് പ്രസ്സുകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
19-11-2024 25-11-2024
ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുത്ത് ചെയ്യുവാൻ അംഗീകൃത സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു കൊളളുന്നു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുളള 2024 ലെ വൈജ്ഞാനിക പുരസ്കാര വിതരണം, മന്ത്രിസഭയുടെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുളള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ വെബ്പോർട്ടലിന്റെ ഉദ്ഘാടനം എന്നീ ചടങ്ങുകൾ വൈലോപ്പിളളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ വച്ച് സംഘടിപ്പിക്കുന്നതിനായി താഴെ പറയുന്ന ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുത്ത് ചെയ്യുവാൻ അംഗീകൃത സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു കൊളളുന്നു.
07-10-2024 17-10-2024
ഇലക്ട്രിക്കൽ മെയിൻ്റനൻസ് ജോലികൾക്കായി പുനർ ലഘുക്വട്ടേഷൻ നോട്ടീസ്
ഇലക്ട്രിക്കൽ മെയിൻ്റനൻസ് ജോലികൾക്കായി പുനർ ലഘുക്വട്ടേഷൻ നോട്ടീസ് ഉത്തരവ് നമ്പർ ഇ3/2371/2018/സിൽ തീയതി 20.01.2024
20-01-2024 30-01-2024
3D Platform Digital EPABX AMC-
3D Platform Digital EPABX AMC- ലഘുക്വട്ടേഷൻ നോട്ടീസ് (3) നമ്പർ ഇ 2 / 2011/ 2022/ സിൽ തീയതി 16.01.2024
16-01-2024 25-01-2024
മെയിൻ്റനൻസ് ജോലികൾക്കായി ക്വട്ടേഷൻ ക്ഷണിക്കുന്നു.
മെയിൻ്റനൻസ് ജോലികൾക്കായി ക്വട്ടേഷൻ ക്ഷണിക്കുന്നു. ലഘുക്വട്ടേഷൻ നോട്ടീസ് നമ്പർ ഇ 2 / 818/ 2022/ സിൽ തീയതി 26/ 12/ 2023
26-12-2023 01-01-2024
ഇലക്ട്രിക്കൽ മെയിൻ്റനൻസ് ജോലികൾക്കായി ക്വട്ടേഷൻ ക്ഷണിക്കുന്നു
ഇലക്ട്രിക്കൽ മെയിൻ്റനൻസ് ജോലികൾക്കായി ക്വട്ടേഷൻ ക്ഷണിക്കുന്നു. ലഘുക്വട്ടേഷൻ നോട്ടീസ് നമ്പർ ഇ 3 / 2371 / 2018 / സിൽ തീയതി 18/ 12/ 2023
18-12-2023 26-12-2023