കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക ജേണലാണ് വിജ്ഞാനകൈരളി. സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അക്കാദമികമായി മികവു പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിജ്ഞാനകൈരളി ശ്രമിക്കുന്നത്.
രാജാരവിവർമ്മക്കും, കെ.സി.എസ് പണിക്കർക്കും ശേഷം തന്റെ സ്വതസിദ്ധമായ...
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ കാറും കോളും നിറഞ്ഞ കാലഘട്ടമായിരുന്നു 1921-22....
അമർത്യാസെന്നിന്റെ വികസന സങ്കല്‍പ്പം ആഗോളതലത്തിലും പ്രത്യേകിച്ച്...