കഥാപ്രസംഗം: കലയും സമൂഹവും
കഥാപ്രസംഗം: കലയും സമൂഹവും എന്ന പുസ്തകം സുനിൽ 'പി. ഇളയിടം സി.എസ്....
ഭാഷ, സാഹിത്യം, ചരിത്രം, കല മുതലായ മാനവികവിഷയങ്ങളിലെയും നിഘണ്ടുക്കള്‍, ശബ്ദാവലികള്‍, വിജ്ഞാനകോശങ്ങള്‍ തുടങ്ങി ആധുനിക ശാസ്ത്രസാങ്കേതികരംഗങ്ങളിലെയും സര്‍വകലാശാലാ നിലവാരത്തിലുള്ള ഈടുറ്റ ഗ്രന്ഥങ്ങളാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണവിഭാഗത്തിലുള്ളത്.
വിജ്ഞാനത്തെ ബഹുജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക, ബഹുജനങ്ങളെ വൈജ്ഞാനികമേഖലയിലേക്കാകര്‍ഷിക്കുക എന്നീ ദ്വിമുഖകര്‍ത്തവ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനിക പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.
കഥാപ്രസംഗം: കലയും സമൂഹവും എന്ന പുസ്തകം സുനിൽ 'പി. ഇളയിടം സി.എസ്....
ഇന്‍ഫര്‍മേഷന്‍ സ്രോതസ്സുകള്‍ (ഡോ. കെ. പി. വിജയകുമാര്‍) എന്ന പുസ്തകം...
സാങ്കേതിക വിദഗ്ധനും വ്യവസായ വിദഗ്ധനും നിരവധി പൊതുമേഖല വ്യവസായ...
ശാസ്ത്രം, സാങ്കേതികശാസ്ത്രം, മാനവിക വിഷയങ്ങള്‍, ഭാഷാ, സാഹിത്യം എന്നീ മേഖലകളിലായി 5000 ത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും പൊതുവായനയ്ക്കും വേണ്ടി മികച്ച പുസ്തകങ്ങള്‍ തയാറാക്കിക്കൊണ്ട് കേരളത്തിലെ അക്കാദമിക-ബൗദ്ധിക മേഖലകളിലെ സജീവസാന്നിധ്യമായിത്തീര്‍ന്നു.
വിഷയങ്ങളുടെ വൈവിധ്യം, ഓരോ വിഷയത്തിലും ഉള്ള പുസ്തകങ്ങളുടെ എണ്ണവും വൈവിധ്യവും, സമകാലിക വിഷയങ്ങളിലെ നിരവധി പുസ്തകങ്ങള്‍ എന്നിവയെല്ലാം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മറ്റു പ്രസിദ്ധീകരണശാലകളില്‍ നിന്ന് വേറിട്ടുനര്‍ത്തുന്നു.
ആധ്യാത്മികം
വൈജ്ഞാനിക പുസ്തകപ്രസിദ്ധീകരണത്തിലുപരി കേരള സര്‍ക്കാര്‍ - സാംസ്‌കാരികവകുപ്പ് സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കാര്യപരിപാടികളിലൂടെയും വിവിധ സര്‍വകലാശാലകളിലും മറ്റും സംഘടിപ്പിക്കുന്ന സെമിനാറുകളിലൂടെയും പൊതുസമൂഹത്തിനിടയില്‍ സജീവമായ വിജ്ഞാനവികസന പ്രവര്‍ത്തനങ്ങളുമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നേറിക്കൊണ്ടിരിക്കുന്നു.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന...
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്പോര്‍ട്ടല്‍ ഉദ്ഘാടനം 2024 നവംബർ...
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ...