Category: ശാസ്ത്രം
ഹിമാലയ പർവത പ്രദേശങ്ങളിലും പശ്ചിമഘട്ട മലനിരകളിലും ആന്തമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിലും സമൃദ്ധമായി വളരുന്ന ഔഷധ സസ്യങ്ങളെ പരിചയപ്പെടാനും അവയുടെ ഔഷധ ഗുണം തിരിച്ചറിയാനും സഹായിക്കുന്ന പുസ്തകം. ഔഷധസസ്യങ്ങൾ ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി അക്ഷടാ മുതൽ ഹേമന്ത ഹരിതം വരെയുള്ള 160 ഔഷധസസ്യങ്ങളുടെ സചിത്ര വിവരണം.