ഫോട്ടോ ഗാലറി

ഗാന്ധി രക്തസാക്ഷിത്വ ദിനപ്രഭാഷണം

മഹാത്മാഗാന്ധിജിയുടെ 77മത് രക്തസാക്ഷിത്വ ദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരം സർക്കാർ ആർട്സ് കോളെജ് ചരിത്രവിഭാഗം മേധാവി ഡോ. എൻ. ഗോപകുമാരൻ നായർ പ്രഭാഷണം നടത്തി.


കേരള അന്താരാഷ്ട്ര സാഹിത്യോത്സവം

ജനുവരി 28 മുതൽ 31 വരെ തൃശ്ശൂരിൽ നടക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാൾ