ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്‌തക പ്രസാധനം

വിഷയങ്ങള്‍
  • ശാസ്‌ത്രം (Science)
    കൃഷിശാസ്‌ത്രം, മൃഗപരിപാലനം, ആരോഗ്യശാസ്‌ത്രം, ആയുര്‍വേദവും പ്രകൃതിചികിത്സയും, ജീവശാസ്ത്രം, ജന്തുശാസ്‌ത്രം, മത്സ്യവിജ്ഞാനീയം, ജനിതകവിജ്ഞാനീയം, വനശാസ്‌ത്രം, പരിസ്ഥിതിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം തുടങ്ങിയവ.
  • എഞ്ചിനീയറിങ്‌ (Engineering)
    ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്‌, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഐ.ടി.ഐ/കെ.ജി.ടി.ഇ പാഠപുസ്തകങ്ങൾ തുടങ്ങിയവ.
  • ഭാഷ, സാഹിത്യം, കല‍ (Language, Literature and Arts)
    ഭാഷാശാസ്‌ത്രം-വ്യാകരണം, സാഹിത്യം, സൗന്ദര്യശാസ്‌ത്രം, കലകള്‍/ഫോക്‌ലോര്‍, ചിത്രകല, നാടകം, സംഗീതം, സിനിമ, ടെലിവിഷൻ.
  • സാമൂഹികശാസ്‌ത്രം (Social Science)
    കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്‌ത്രം, ടൂറിസം, നരവംശശാസ്‌ത്രം, മാനേജ്‌മെന്റ്‌, വാണിജ്യം, സഹകരണം, ഗ്രാമവികസനം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, വിദ്യാഭ്യാസം, മനശ്ശാസ്‌ത്രം, തത്വശാസ്‌ത്രം, ആധ്യാത്മികം, നിയമം, ജേര്‍ണലിസം, സ്‌പോര്‍ട്‌സ്‌ & ഗെയിംസ്‌, സ്‌ത്രീപഠനങ്ങള്‍, ജീവചരിത്രങ്ങൾ.
  • ശബ്ദാവലികൾ, നിഘണ്ടുക്കൾ.
  • പദകോശം
  • അറിവ് – നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
  • ഡോ. അംബേദ്കർ സമ്പൂർണ്ണകൃതികൾ