കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ലഭിച്ച പുരസ്കാരങ്ങൾ

നാടകത്തിന്റെ നാനാർഥങ്ങൾ ഗ്രന്ഥകാരൻ : പി.ജി. സദാനന്ദൻ
ചലച്ചിത്ര അക്കാദമി നിരൂപണഗ്രന്ഥത്തിനുള്ള പുരസ്കാരം
കെ. ജനാർദ്ദനൻപിള്ള ഗാന്ധിപഥത്തിലെ കർമയോഗി ഗ്രന്ഥകാരി : ഡി. മായ
-പി.കെ.പരമേശ്വരൻ നായർ സ്മാരക സാഹിത്യ പുരസ്കാരം 2019
-ലീലാ മേനോൻ സാഹിത്യ പുരസ്കാരം (ജീവചരിത്രം) 2020
ചെമ്പൈവൈദ്യനാഥ ഭാഗവതർ ഗ്രന്ഥകാരി: ശ്രീകല ചിങ്ങോലി
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (ജീവചരിത്രം)2018
മിഷണറിമാരുടെ ചരിത്രം ഗ്രന്ഥകാരൻ : ഡോ. വള്ളിക്കാവ് മോഹൻദാസ്
കേരള ഹിസ്റ്ററി കോൺഗ്രസ് അവാർഡ്
ചമയം ഗ്രന്ഥകാരൻ : പട്ടണം റഷീദ്
52-ാമത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം 202
കേരളത്തിലെ ചിലന്തികൾ ഗ്രന്ഥകാരൻ : ഡോ. സുധികുമാർ എം.വി.
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരം 2021
ഏകാന്തം വേദാന്തം ഗ്രന്ഥകാരൻ : പ്രൊഫ. പി.ആർ ഹരികുമാർ
കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ. നമ്പൂതിരി അവാർഡ് 202
വേദാന്തദർശനത്തിന് കേരളത്തിന്റെ സംഭാവന ഗ്രന്ഥകാരൻ : ഡോ. വി. ശിശുപാലപ്പണിക്കർ
കേരള സാഹിത്യ അക്കാദമി അവാർഡ് 2022
അരങ്ങിലെ പെണ്ണ്: ചരിത്രവും വർത്തമാനവും ഗ്രന്ഥകാരി : ഡോ. ആശ എം.
കൈരളി സരസ്വതി വൈജ്ഞാനിക സാഹിത്യ പുരസ്കാരം 2023
താർക്കികരായ ഇന്ത്യാക്കാർ ഗ്രന്ഥകാരൻ: അമർത്യ സെൻ
വിവർത്തനം : ആശാലത
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്കാരം 2023
ശാസ്ത്രത്തിന്റെ ഉദയം ഗ്രന്ഥകാരൻ : താണു പദ്മനാഭൻ, വസന്തി പദ്മനാഭൻ
വിവർത്തനം: പി. സുരേഷ് ബാബു
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മികച്ച വൈജ്ഞാനിക സാഹിത്യ വിവർ
ത്തനത്തിനുള്ള അവാർഡ് 2023