#
# #

യേശുദാസ് സാഗരസംഗീതം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ജി.ബി. ഹരീന്ദ്രനാഥ്
  • ISBN: 978-93-6100-124-6
  • SIL NO: 5450
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹560.00 ₹700.00


യേശുദാസിന്റെ ഗന്ധർവസ്വരമാസ്മരികതയിൽ വശീകരിക്കപ്പെട്ട് മലയാളി ജീവിക്കാൻ തുടങ്ങിയിട്ട് ആറു പതിറ്റാണ്ടിലേറെയായി. സംഗീതവിദ്യാർഥി, സംഗീതജ്ഞൻ, വ്യക്തി തുടങ്ങിയ നിലകളിൽ അദ്ദേഹത്തെ വിലയിരുത്തുന്ന അൻപത്തിയഞ്ചോളം ലേഖനങ്ങൾ, പഠനം, ചിത്രങ്ങൾ, പാട്ടുകളുടെ QR കോഡുകൾ തുടങ്ങിയവ ഈ പുസ്തകത്തിലുണ്ട്. സംഗീത-സാംസ്കാരിക-അധ്യാപന മേഖലകളിലെ പ്രമുഖ വ്യക്തികളാണ് ലേഖകർ.

Latest Reviews