Category: ചരിത്രം
ലോകചരിത്രത്തെയാകെ മാറ്റിമറിച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെയും സമഗ്രവും വ്യത്യസ്‌തവുമായ ചരിത്രം ആദ്യമായി മലയാളഭാഷയിൽ. നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകം. മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളും വ്യക്തിപ്രഭാവങ്ങളും സാംസ്കാരികവികാസങ്ങളും മനസ്സിലാക്കുവാൻ ഉപകരിക്കുന്ന മികച്ച ഗ്രന്ഥം.