Category: നിഘണ്ടു
മലയാള ഭാഷയിലെ ആദ്യത്തെ ബൈബിൾ നിഘണ്ടു ആയ വേദശബ്ദ രത്നാകരം ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. വിശ്വഭാഷകളിലെല്ലാം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ സാരാംശം ചോർന്നുപോകാതെ മനസ്സിലാക്കാൻ സഹായിക്കുന്ന നിഘണ്ടു.