#
# #

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം

Category: ആധ്യാത്മികം

  • Author: അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായി
  • ISBN: 978-93-6100-330-1
  • SIL NO: 5747
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹680.00 ₹850.00


അനന്തപുരിയിലെ അതിപുരാതനമായ വൈഷ്ണവ ക്ഷേത്രമാണ് ശ്രീപദ്മനാഭ സ്വാമിക്ഷേത്രം. ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ആധികാരിക പഠനഗ്രന്ഥമാണിത്. ക്ഷേത്ര ചരിത്രമെന്നതിലുപരി ഒരു ദേശത്തിൻ്റെ സാംസ്കാരിക ചരിത്രം കൂടി ഉൾക്കൊള്ളുന്ന ഈ മഹദ്ഗ്രന്ഥത്തിൻ്റെ പരിഷ്കരിച്ച പതിപ്പാണിത്.


Latest Reviews