#
# #

ദക്ഷിണേന്ത്യൻ സംഗീതം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: എ.കെ. രവീന്ദ്രനാഥ്
  • ISBN: 978-81-19270-20-0
  • SIL NO: 5197
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹860.00 ₹1075.00


കർണാടക സംഗീത ലോകത്തെ ത്രിമൂർത്തികളായ ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ, എന്നിവരുടെയും സ്വാതിതിരുനാൾ, ശെമ്മങ്കുടി, അരിയക്കുടി, മുസിരി സുബ്രഹ്മണ്യ അയ്യർ തുടങ്ങി കർണാടക സംഗീത ലോകത്തെ മുഴുവൻ മഹാരഥന്മാരുടെയും കൃതികൾ ഉൾപ്പെടുത്തിയ ഗ്രന്ഥം


Latest Reviews