#
# #

കൃഷിയുടെ കേദാരഭൂമികകൾ

Category: ശാസ്ത്രം

  • Author: ജി. എസ്. ഉണ്ണികൃഷ്ണൻ
  • ISBN: 978-93-6100-064-5
  • SIL NO: 5882
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹128.00 ₹160.00


നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന മനുഷ്യസമൂഹങ്ങളും അവ സംരക്ഷിച്ചുപോരുന്ന അറിവിന്റെയും പാരമ്പര്യത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും സമ്പന്നമായ ശേഖരമാണ് ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക സമ്പ്രദായങ്ങൾ (GIAHS). ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO) അംഗീകരിച്ച ഇത്തരം സവിശേഷ കാർഷികപൈതൃകങ്ങളിലൂടെ ഈ പുസ്തകം നടത്തുന്ന യാത്ര, പ്രകൃതിയെ കീഴടക്കുകയല്ല അതിനൊപ്പം ജീവിക്കുകയാണ് സുസ്ഥിരമായ ഭാവിയുടെ വഴിയെന്ന് ഓർമിപ്പിക്കുന്നു. പരമ്പരാഗത അറിവും പ്രകൃതിസൗഹൃദ കൃഷിരീതികളും ജൈവവൈവിധ്യസംരക്ഷണവും മനുഷ്യജീവിതവുമായി എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന് ഓരോ അധ്യായവും പരിചയപ്പെടുത്തുന്നു. ഭൂമിയുടെ നിലനിൽപ്പിനെയും ഭാവിയെയും കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ഏവർക്കും അറിവും പ്രചോദനവും പകരുന്ന വേറിട്ട വായനാനുഭവം.


Latest Reviews