Category: ശാസ്ത്രം
പ്രപഞ്ചവിജ്ഞാനമെന്ന അനന്തവ്യാപ്തിയുള്ള വിഷയത്തിലടങ്ങിയ പദങ്ങളെ സമാഹരിച്ച് അവയുടെ വിവരങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തിയിരിക്കുന്ന നിഘണ്ടു. ജ്യോതിശ്ശാസ്ത്രവും അനുബന്ധ വിഷയങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടു തയാറാക്കിയ ഗ്രന്ഥം.