Category: ചരിത്രം
കേരള രൂപീകരണത്തെക്കുറിച്ചും നമ്മുടെ സമൂഹനിര്‍മിതിയിലുണ്ടായ സംഘര്‍ഷഭരിതമായ ചരിത്രസന്ധികളെക്കുറിച്ചുമുള്ള അംബേദ്കറിന്റെ ശാസ്ത്രീയനിരീക്ഷണങ്ങളുടെ പിന്‍ബലത്തിലാണ് ഈ ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുള്ളത്. ലഭ്യമായ ഉപാദാനങ്ങളുടെ സഹായത്തോടെ ചരിത്രരചനാപദ്ധതികളില്‍ നാളിതുവരെ ഇടം കിട്ടാതെ പോയ കീഴാള ദളിത് സമുദായങ്ങളുടെ സമൂഹരൂപീകരണത്തിലുള്ള പങ്ക് അടയാളപ്പെടുത്താനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.