#
# #

ഇസിജി സുദർശൻ ജീവചരിത്രവും പഠനവും

Category: ശാസ്ത്രം

  • Author: DR PJ KURIAN
  • ISBN: 978-93-6100-061-4
  • SIL NO: 5872
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹140.00 ₹175.00


ലോകപ്രശസ്ത മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്ന ഇ. സി.ജി. സുദർശൻ്റെ ജീവചരിത്രവും പ്രധാന ശാസ്ത്രീയസംഭാവനകളും ദാർശനികവീക്ഷണങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്‌തകം. ലോകമെമ്പാടുമുള്ള ശിഷ്യരുടെയും ശാസ്ത്രലോകത്തിന്റെയും ആദരവ് നേടിയ അദ്ദേഹത്തിന്റെ ഉന്നതപുരസ്കാരങ്ങളും നോബൽ ജേതാക്കളിൽനിന്നു ലഭിച്ച പ്രശംസകളും വിശദീകരിക്കുന്ന ശ്രദ്ധേയമായ പഠനഗ്രന്ഥം.


Latest Reviews