Category: ഭാഷ, സാഹിത്യം, കലകൾ
പ്രാചീന ദ്രാവിഡ സംസ്കാരത്തിൻ്റെ പ്രഭാവമയമായ പ്രാക്തന കാലഘട്ടത്തെ ഭാഷാപരമായും ചരിത്രപരമായും വസ്തുനിഷ്ടമായും അപഗ്രഥിക്കുന്ന ഗ്രന്ഥം.