Category: ദലിത് പഠനം
ദലിത് ചിന്തയും എഴുത്തും രൂപംകൊള്ളുകയും വികസിക്കുകയും ചെയ്തതിന്റെ ചരിത്രവും കാഴ്ചപ്പാടുകളും വിശകലനം ചെയ്യുന്ന കൃതി. മലയാള സാഹിത്യത്തിന്റെ പൊതുദിശയെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിനോടൊപ്പം കീഴാളധാരയെയും രേഖപ്പെടുത്തുന്നു. ജാതിവിരുദ്ധമൂല്യങ്ങളെ കേന്ദ്രമാക്കിയുള്ള ചരിത്രപരമായ സാംസ്കാരികവിശകലനരീതി ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.