#
# #

കെ.പി. ഗോപാലന്‍ ജീവിതവും രാഷ്ട്രീയവും

Category: ജീവചരിത്രം

  • Author: ഡോ. ചന്തവിള മുരളി
  • ISBN: 978-93-90520-19-0
  • SIL NO: 5013
  • Publisher: Bhasha Institute

₹216.00 ₹270.00


ജീവിതാവസാനംവരെ ദരിദ്രർക്കുവേണ്ടി പടപൊരുതി ദരിദ്രനായിത്തന്നെ ജീവിച്ച ക്രാന്തദർശിയായ വിപ്ലവകാരിയും കേരളസംസ്ഥാനത്തെ ആദ്യത്തെ വ്യവസായവകുപ്പുമന്ത്രിയുമായിരുന്ന കെ.പി. ഗോപാലന്‍ എന്ന മനുഷ്യസ്നേഹി സാധാരണക്കാർക്കു വേണ്ടി ചെയ്ത സേവനങ്ങളെ വിലയിരുത്തുന്ന ജീവചരിത്രഗ്രന്ഥം.

Latest Reviews