Category: ഭാഷ, സാഹിത്യം, കലകൾ
മധ്യകാല മലയാള ചമ്പൂകാരന്മാരിൽ വ്യക്തിമുദ്ര പതിപ്പിച്ച നീലകണ്ഠകവിയുടെ പ്രധാനപ്പെട്ട കൃതിയായ നാരായണീയം ഭാഷാചമ്പുവിന്റെ ശുദ്ധപാഠം കണ്ടെത്തി ആധികാരികമായ വ്യാഖ്യാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥം.