#
# #

നയതന്ത്രത്തിന്റെ വര്‍ത്തമാനം

Category: സാമൂഹികശാസ്ത്രം

  • Author: ഡോ. പി.ജെ. വിന്‍സെന്റ്
  • ISBN: 978-81-200-4852-2
  • SIL NO: 4852
  • Publisher: Bhasha Institute

₹104.00 ₹130.00


അമേരിക്ക, അഫ്ഗാനിസ്ഥാന്‍, പലസ്തീന്‍, വെനസ്വേല, ചൈന, നേപ്പാൾ, മാലദ്വീപ്, ശ്രീലങ്ക, തുര്‍ക്കി, സിറിയ, ഖത്തർ, സിംബാവെ, ക്യൂബ, ഇസ്രായേൽ, മ്യാന്‍മാർ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ നയതന്ത്രനീക്കങ്ങളെക്കുറിച്ചും ഇന്ത്യയും മറ്റു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. പി.ജെ. വിന്‍സെന്റ് ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നു.

Latest Reviews