#
# #

ഒന്നാം ലോക മഹായുദ്ധം

Category: ചരിത്രം

  • Author: പ്രൊഫ. എന്‍. വാസുദേവന്‍ പിള്ള
  • ISBN: 978-81-200-4927-7
  • SIL NO: 4927
  • Publisher: Bhasha Institute

₹72.00 ₹90.00


ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും പങ്കാളികളായ മഹായുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം. മനുഷ്യന്റെ ഭാവി ഭാഗധേയത്തെ നിര്‍ണയിച്ച ഈ മഹായുദ്ധത്തിന്റെ കാര്യകാരണങ്ങളെയും ഗതിവിഗതികളെയും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം.


Latest Reviews