Category: ശാസ്ത്രം
രസതന്ത്രത്തിലെ രാസസംയോജന നിയമങ്ങൾ, വാതകനിയമങ്ങൾ, രാസബന്ധന നിയമങ്ങൾ, താപഗതിക നിയമങ്ങൾ, ആവര്‍ത്തനപ്പട്ടികയും അറ്റോമികഘടനയുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയും അവയുടെ അനുബന്ധസിദ്ധാന്തങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം.