#
# #

ഊര്‍ജായനം

Category: ശാസ്ത്രം

  • Author: ഡോ. സി. ജയരാമന്‍
  • ISBN: 978-81-19270-27-9
  • SIL NO: 5292
  • Publisher: Bhasha Institute

₹112.00 ₹140.00


വികസനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ ഊര്‍ജോല്‍പ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും വിവിധ വശങ്ങൾ ചര്‍ച്ചചെയ്യുന്ന പുസ്തകം. ഗാര്‍ഹിക ഊര്‍ജസംരക്ഷണം, ഊര്‍ജ മാനേജ്മെന്റ്, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

Latest Reviews