Category: ഭാഷ, സാഹിത്യം, കലകൾ
നിരൂപകനും ചലച്ചിത്രകാരനുമായ നീലന്‍ സ്വന്തം ചലച്ചിത്രാനുഭവത്തെക്കുറിച്ചും ദൃശ്യ ഭാഷയെക്കുറിച്ചും തന്റേതായ വിചാരങ്ങൾ പങ്കുവയ്ക്കുന്ന കൃതി.