Category: ഭാഷ, സാഹിത്യം, കലകൾ
റേഡിയോ അനുഭവത്തെ സൈദ്ധാന്തികമായും സാംസ്കാരികമായും വിലയിരുത്തുന്ന അക്കാദമിക് ഗ്രന്ഥം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സമൂഹത്തിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റോഡിയോയുടെ ചരിത്രവും വര്‍ത്തമാനവും സാംസ്കാരിക സ്വാധീനവും സൂക്ഷ്മമായി പരിശോധിക്കുന്ന പഠനഗ്രന്ഥം. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ട് 2023-ൽ നൂറ് വര്‍ഷം പൂര്‍ത്തിയാകുമ്പോൾ പ്രസിദ്ധീകരിക്കുന്ന പുസ്തകം.