Category: എഞ്ചിനീയറിങ്
റഫറന്‍സ് സ്രോതസ്സുകൾ, ഗ്രന്ഥസൂചികൾ, നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ, വാര്‍ഷിക ഗ്രന്ഥങ്ങൾ, ഡയറക്ടറികൾ, ജീവചരിത്ര സ്രോതസ്സുകൾ, ഇലക്ട്രോണിക് സ്രോതസ്സുകൾ, ഭൂമിശാസ്ത്ര സ്രോതസ്സുകൾ, കൈപ്പുസ്തകങ്ങൾ, സഹായഗ്രന്ഥങ്ങൾ, സ്വതന്ത്ര പ്രവേശനസ്രോതസ്സുകൾ, സ്ഥിതിവിവരക്കണക്ക് സ്രോതസ്സുകൾ തുടങ്ങിയ വിവിധതരം ഇന്‍ഫര്‍മേഷന്‍ സ്രോതസ്സുകളെക്കുറിച്ച് പ്രതിപാദിക്കുന്ന മികച്ച ഗ്രന്ഥം.