#
# #

എറിക് ഹോബ്സ്ബാം ചരിത്ര രചനയിലെ വിസ്മയം

Category: ചരിത്രം

  • Author: ഡോ. എം.പി. മുജീബ് റഹ്‌മാന്‍
  • ISBN: 978-81-200-4297-1
  • SIL NO: 4297
  • Publisher: Bhasha Institute

₹60.00 ₹75.00


വിഖ്യാത ബ്രിട്ടീഷ് ചിന്തകനും ചരിത്രകാരനും കഴിഞ്ഞ നൂറ്റാണ്ടുകണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ എറിക് ഹോബ്സ്ബാമിന്റെ നൂറാം ജന്മവാര്‍ഷികം ലോകം മുഴുവന്‍ ആചരിക്കുന്ന അവസരത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പുസ്തകം വായനക്കാര്‍ക്കു മുമ്പാകെ സമര്‍പ്പിക്കുകയാണ്. മാര്‍ക്സിസമാണ് ശരിയെന്ന് അവസാന ശ്വാസംവരെയും അര്‍ഥശങ്കകള്‍ക്കിടയില്ലാത്തവിധം ഉറച്ചനിലപാടെടുത്ത ഹോബ്സ്ബാം. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയെന്നത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ തകര്‍ച്ചയായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ശാസ്ത്രീയമായി തെളിയിച്ചയാളാണ്.

Latest Reviews