Category: ഭാഷ, സാഹിത്യം, കലകൾ
എഴുത്തുകാരുടെ രചനകളിലൂടെ സഞ്ചരിച്ച് ജീവിതത്തിന്റെ ബഹുമുഖമായ അനുഭവങ്ങളും അനുഭൂതികളും പുറത്തുകൊണ്ടുവരുന്ന പഠനഗ്രന്ഥം. വായനയിലൂടെ സംഘര്‍ഷത്തിലേര്‍പ്പെടുന്ന വീക്ഷണങ്ങളും വിചാര മേഖലകളും വെളിപ്പെടുത്തുന്ന വ്യാഖ്യാനരീതികൊണ്ട് ശ്രദ്ധേയമാണ് ഈ പുസ്തകം.