#
# #

എന്‍.എസ്. മാധവന്‍ മൊഴിയടയാളങ്ങള്‍

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പി. സുധാകരന്‍
  • ISBN: 978-81-200-4331-2
  • SIL NO: 4331
  • Publisher: Bhasha Institute

₹80.00 ₹100.00


അതിശക്തമായ രാഷ്ട്രീയകഥകളുടെ എഴുത്തുകാരനായിട്ടും കലയെയും രാഷ്ട്രീയത്തെയും ബന്ധപ്പെടുന്ന സൈദ്ധാന്തികനായി എന്‍.എസ്. മാധവന്‍ പ്രത്യക്ഷപ്പെടാറില്ല. പക്ഷേ അദ്ദേഹം സൂക്ഷ്മമായി രാഷ്ട്രീയ ഉള്ളടക്കത്തോടെ കത്തുന്ന കഥകളെഴുതുന്നു; സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തോട് സ്വതന്ത്രവും നിര്‍ഭയവുമായി പ്രതികരിക്കുന്നു. പ്രത്യാശയുടെ അടയാളങ്ങളായി മാറുന്നു ആ മൊഴികള്‍.


Latest Reviews