Category: ഭാഷ, സാഹിത്യം, കലകൾ
നാടകാന്തം കവിത്വം എന്നത് ഏറെ പ്രസിദ്ധമായ പരാമര്‍ശമാണ്. വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷകളിലായി ശ്രദ്ധേയങ്ങളായ നിരവധി നാടകങ്ങൾ പിറന്നിട്ടുണ്ട്. അവയിലെല്ലാം അതത് നാടിന്റെ സാമൂഹിക-സാംസ്കാരിക അപഗ്രഥനമാണുള്ളത്. ലോകത്തിലെ പ്രധാനപ്പെട്ട നാടകകൃത്തുക്കളെക്കുറിച്ചും നാടകത്തെക്കുറിച്ചുമുള്ള ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.