Category: ശാസ്ത്രം
ഒരു പ്രളയത്തിനും തോല്‍പ്പിക്കാനാവാത്ത വിധം കരുത്തരായി മാറിയ കേരളജനതയുടെ കഥ. കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ‘2018-ലെ വെള്ളപ്പൊക്ക’ത്തെക്കുറിച്ച് ഓര്‍മിച്ചുവയ്ക്കാനും മഹാപ്രളയം സമ്മാനിച്ച പാഠവും പ്രതിരോധവും അതിജീവനവും വരുംതലമുറയെ അറിയിക്കുവാനും ഉതകുന്ന ചരിത്രപുസ്തകം.