#
# #

ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഫസല്‍ റഹ്മാന്‍ പി.കെ.
  • ISBN: 978-93-91328-36-8
  • SIL NO: 5067
  • Publisher: Bhasha Institute

₹368.00 ₹460.00


ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അമ്പത് നോവലുകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. പുസ്തകത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ള കൃതികളിൽ ഏറിയ പങ്കും പുതിയ നൂറ്റാണ്ടിൽ എഴുതപ്പെട്ടവയും വിഖ്യാതമായ സാഹിത്യ പുരസ്കാരങ്ങൾ നേടിയവയുമാണ്. പോസ്റ്റ് മോഡേണ്‍-പോസ്റ്റ് കൊളോണിയൽ വായനയ്ക്ക് വഴങ്ങുന്നവയുമാണ് ഉള്ളടക്കത്തിന്റെ സ്വഭാവംകൊണ്ട് ഇതിലെ ഏതാണ്ടെല്ലാ കൃതികളും.

Latest Reviews