Category: ശാസ്ത്രം
ലോകം സഹസ്രാബ്ദപുരുഷനെന്ന് വിശേഷിപ്പിക്കുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്ന മഹാനായ ശാസ്ത്രജ്ഞന്റെ ജീവിതത്തെക്കുറിച്ചും ശാസ്ത്രനിരീക്ഷണങ്ങളെക്കുറിച്ചും, സാമൂഹിക ദര്‍ശനങ്ങളെക്കുറിച്ചും വിവരിക്കുന്ന പുസ്തകം.