Category: ഭാഷ, സാഹിത്യം, കലകൾ
പത്താം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന ആലങ്കാരികനായ മമ്മടഭട്ടന്റെ കൃതിയാണ് കാവ്യപ്രകാശം. സാഹിത്യശാസ്ത്രം പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ആദ്യം അവലംബിക്കുന്ന പുസ്തകമായ മമ്മടഭട്ടന്റെ കാവ്യപ്രകാശത്തിന്റെ ആദ്യ മലയാള പരിഭാഷ.