#
# #

ഏ. ആർ. രാജരാജവര്‍മ്മ സമ്പൂര്‍ണ കൃതികൾ നളചരിതം കഥകളി വാല്യം-7

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: എ.ആർ. രാജരാജ വർമ്മ
  • ISBN: 978-93-94421-68-4
  • SIL NO: 5214
  • Publisher: Bhasha Institute

₹208.00 ₹260.00


ഏ.ആർ. രാജരാജ വര്‍മ്മയുടെ വിമര്‍ശനപ്രതിഭ എടുത്തുകാണിക്കുന്ന ശ്രേഷ്ഠമായ സംഭാവനയാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയ്ക്ക് അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുള്ള പഠനവും 'കാന്താരതാരകം' എന്ന വ്യാഖ്യാനവും. ഈ പുസ്തകത്തിൽ നളചരിതം ഒന്നാം ദിവസം മുതൽ നാലാം ദിവസം വരെയുള്ള കഥയും വ്യാഖ്യാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Latest Reviews