Category: ഭാഷ, സാഹിത്യം, കലകൾ
ഏ. ആറിന്റെ ഏകസ്വതന്ത്ര മലയാളകാവ്യമായ മലയവിലാസം, കേരളപാണിനി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചില കൃതികളുടെ മുഖവുരകളും അവതാരികകളും ഉള്‍പ്പെട്ട രാജരാജീയം, ഏ.ആറിന്റെ വളരെ വിശേഷപ്പെട്ട പതിനാറ് പ്രബന്ധസംഗ്രഹം, സ്തോത്രരൂപത്തിലുള്ള ചെറുകാവ്യമായ പ്രസാദമാല എന്നീ നാലുകൃതികൾ ഉള്‍പ്പെട്ട ഗ്രന്ഥമാണ് ഏ.ആർ രാജരാജവര്‍മ്മ സമ്പൂര്‍ണകൃതികൾ വാല്യം-8.