Category: ഭാഷ, സാഹിത്യം, കലകൾ
സംസ്കൃതഭാഷയിൽ രചിച്ച ഏ.ആറിന്റെ പതിനാല് കൃതികൾ സംഗ്രഹിച്ച ‘സാഹിത്യകുതൂഹലം’, രാധാമാധവന്മാരുടെ പ്രണയം വിഷയമായിട്ടുള്ള ‘വിടവിഭാവരി’ ജ്യോതിഷസംബന്ധമായ ‘ശ്രീരാമജാതകം’ എന്നീ മൂന്ന് ഗ്രന്ഥങ്ങൾ ഉള്‍പ്പെട്ടതാണ് ഏ.ആർ. സമ്പൂര്‍ണ കൃതികൾ വാല്യം-9.