Category: ശാസ്ത്രം
അംഗവൈകല്യം ഒരു ശാപമായി കരുതുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിന് ഏറെ ആശ്രയിക്കാവുന്ന ഒരു ശാസ്ത്രമേഖലയാണ് പ്രോസ്‌തെസിസ്. കണ്ണ്, കാത്, ഹൃദയം മുതൽ കണങ്കാലിലെ അസ്ഥികള്‍വരെ കൃത്രിമമായി ഘടിപ്പിക്കാന്‍ പ്രോസ്തെസിസിലൂടെ സാധിക്കുന്നു. മനുഷ്യനിൽ കൃത്രിമമായി ഘടിപ്പിക്കുന്ന ശരീരഭാഗങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.